ഡീകൊളോണിയൽ സാഹിത്യവും മാപ്പിള പടപ്പാട്ടുകളും
ഫത്വീൻ കടമേരി ഭൂമിശാസ്ത്ര പരിധികള്‍ ഭേദിച്ച് കോളനി വിരുദ്ധ വികാരവാഹിനികളായി പടപ്പാട്ടുകള്‍ വർത്തിച്ചിട്ടുണ്ട്. ഫ്രാൻസ് ഫാനന്റെ സാംസ്‌കാരിക പ്രതിരോധ സിദ്ധാന്തത്തെ (Cultural Resistance Theory) ശരി വെച്ചുകൊണ്ട്…
