സുഗന്ധഗിരി: കാടകങ്ങളിലെ ‘ഹൈടെക്’ വികസനത്തിലേക്ക് ഒരെത്തിനോട്ടം
വയനാട്ടിലെ മൂവായിരത്തോളം ഏക്കർ വരുന്ന നിബിഡ വനം. 1970-കളുടെ അവസാനത്തിൽ അവിടെ വലിയൊരു സ്വപ്നത്തിന് വിത്തുപാകി. അടിമപ്പണിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ആദിവാസികളെ (പ്രധാനമായും പണിയർ, അടിയർ വിഭാഗങ്ങൾ)…
