മൗലാന പി അബൂബക്കർ നിസാമി: വൈജ്ഞാനിക നവോത്ഥാന രംഗത്തെ വേറിട്ട പ്രതിഭ
സുഫിയാൻ വിളക്കോട് വൈദേശിക അടിമത്വം പേറിയ നൂറ്റാണ്ടുകൾക്കനന്തരമായി സ്വാതന്ത്ര്യ പ്രവർത്തനങ്ങൾക്ക് കാവലാളായ പുലരിക്ക് രാജ്യം സാക്ഷിയാകുമ്പോൾ മത സാമൂഹിക വൈജ്ഞാനിക മേഖലയിൽ സമുദായം അധോഗതിയിൽ നിപതിച്ചിരുന്നു. കേരള…
