യൂറോപ്പ്യൻ ജ്ഞാനോദയത്തിലെ അന്ദലൂസിയൻ സ്വാധീനം

മുഹമ്മദ് ദിൽഷാദ്, എടപ്പറ്റ സാർവ്വജനീനമായ നാഗരിക പൈതൃകം ക്രമപ്രവൃദ്ധമായ മനുഷ്യ ബുദ്ധി വികാസത്തിൻ്റെ രൂപരേഖ കൂടിയാണ്. അതിനെ ഏകമാനികമായി ചുരുക്കുന്നത് ദൗർഭാഗ്യകരമാണ്. നവോത്ഥാനവും ജ്ഞാനോദയവും പരുവപ്പെടുത്തിയ ബൗദ്ധിക…